Gulf News
-
ഗള്‍ഫ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി
റിയാദ്: നാല്പതാമത് ഗള്‍ഫ് ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി. ഉച്ചകോടിക്ക് എത്തിയ നേതാക്കളെ സല്മാന് രാജാവ് സ്വീകരിച്ചു. രാജാവിന്റെ അധ്യക്ഷതയില്‍ ഇന്ന് നടക്കുന്ന നാല്പതാമത് ഗള്‍ഫ് ഉച്ചകോടിക്കായി യുഎഇ…
Read More » -
ബഹറിന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദോഹ: സൗദിഅറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ബഹ്റൈന്‍ ആദ്യമായി ഗള്‍ഫ് ജേതാക്കളായി. അറുപത്തൊമ്പതാം മിനിറ്റില്‍ മുഹമ്മദ് സഅദ് അല്റുമൈഹിയിലൂടെയാണ് ബഹ്റൈന്‍ വിജയം പിടിച്ച്കൊണ്ട് കിരീടമുയര്‍ത്തിയത്. പന്ത്രണ്ടാം…
Read More » -
സൗദി പൗരത്വം നല്കി പ്രതിഭകളെ ആകര്‍ഷിക്കാന്‍ പദ്ധതി
റിയാദ്- പൗരത്വം വാഗ്ദാനം ചെയ്ത് ലോക രാജ്യങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടക്കമുള്ള മികച്ച പ്രതിഭകളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ആരംഭിക്കാന്‍ സല്മാന് രാജാവിന്റെ അനുമതി. വികസനം…
Read More » -
ജഡ്ജിമാരെ വിമര്‍ശിച്ച് സ്പീക്കര്‍
ദോഹ: കോടതി നിയമ നിര്‍മാണ സഭക്ക് മുകളിലല്ലെന്നും അവ രണ്ടും പരസ്പരം ബഹുമാനവും ആദരവും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ വിദേശ യാത്രയുമായി…
Read More » -
നാല്പതാമത് ഗള്‍ഫ് ഉച്ചകോടി പത്തിനു റിയാദില്‍
റിയാദ്: നാല്പതാമത് ഗള്‍ഫ് ഉച്ചകോടി ഡിസംബര്‍ പത്തിനു റിയാദില്‍ നടക്കുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി അറിയിച്ചു. സല്മാന് രാജാവിന്റെ അധ്യക്ഷതയിലാണ്…
Read More » -
ഒമാനില്‍ മലയാളികളടക്കം 26 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ്
മസ്കത്ത്: മൂന്ന് മലയാളികളുള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ന്യൂദല്‍ഹിയില്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. രമേശന്…
Read More » -
സൗദിയിലേക്കും യുഎഇയിലേക്കുമായി സംയുക്ത വിസ വരുന്നു
റിയാദ്: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ സംയുക്ത വിസ അനുവദിക്കാന്‍ സൗദിയും യുഎഇയും നീക്കം നടത്തുന്നു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ…
Read More » -
വടകര സ്വദേശി ബഹറിനില്‍ അന്തരിച്ചു
മനാമ: വടകര പഴങ്കാവ് ചീരോക്കര ജയരാജന് (52) ഹൃദയാഘാതം മൂലം ഇസാ ടൗണ്‍ ടൂബ്ളിയില്‍ ജോലി സ്ഥലത്ത് മരണപ്പെട്ടു. ഒമ്പതു വര്‍ഷമായി ബഹ്റൈനിലുണ്ട്. 15 ദിവസം മുമ്പാണ്…
Read More » -
ഇഖാമയുടെ കാലാവധി കഴിയുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സും റദ്ദാവും
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഗതാഗത വകുപ്പ് തുടങ്ങി. പ്രവാസികളുടെ ഇഖാമ റദ്ദായാല്‍ ഡ്രൈവിങ് ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന…
Read More » -
ലോകം കൈകോര്‍ത്തു; ദുബായിയില്‍ വിരിഞ്ഞത് ഗിന്നസ് പൂക്കളം
ദുബായ്: ദുബായിയില്‍ ഓണാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. 150 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ജനവിഭാഗങ്ങള്‍ ചേര്‍ന്ന് സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി വര്‍ണമനോഹരമായ ഭീമന് പൂക്കളം തീര്‍ത്തു. യുഎഇയുടെ സാംസ്കാരിക-ദേശീയ…
Read More »