Obituary

105-ാം വയസില്‍ അന്തരിച്ചു

വടകര: താഴെ അങ്ങാടിയിലെ പരേതനായ ദാരോത്ത് മൊയ്തീന്‍ ഹാജിയുടെ ഭാര്യ കൊല്ലോച്ചിന്റവിട ആയിഷ ഹജ്ജുമ്മ (105) അന്തരിച്ചു.
മക്കള്‍ : പരേതനായ അബ്ദുറഹിമാന്‍ ഹാജി, ഉസ്മാന്‍, അബൂബക്കര്‍, ഹംസ, ഇബ്രാഹിം, നഫീസ സൈനബ, കുഞ്ഞിബി, കുഞ്ഞിപാത്തു, പരേതയായ മൈമൂന. മരുമക്കള്‍: പരേതരായ മൊയ്തുഹാജി, മഹ്മൂദ്ഹാജി, മമ്മുഹാജി, മൂസ, മൊയതദീന്‍ കോയ,

Show More

Related Articles

Back to top button
error: Content is protected !!