Obituary

ഡോ.എ.കെ.രാജഗോപാല്‍ അന്തരിച്ചു


വടകര: മെഡിക്കല്‍ കോളജ് റിട്ട.പ്രൊഫസറും വടകരയിലെ പ്രശസ്ത സര്‍ജനുമായ ഡോ.എ.കെ.രാജഗോപാല്‍ (77) അന്തരിച്ചു. കണ്ണൂരിലെ റിട്ട. ഡിഎംഒ പരേതനായ ഡോ.എ.ജി.നമ്പ്യാരുടെയും ലക്ഷ്മികുട്ടിയമ്മയുടേയും മകനാണ്. ഭാര്യ:ഡോ.ജയശ്രീ രാജഗോപാല്‍ (ഗൈനക്കോളജിസ്റ്റ്). മക്കള്‍: അഡ്വ.അച്യുത് (സോളിഡിറ്റര്‍ യുകെ), ഡോ.ഷെറിന്‍ ലക്ഷ്മി (യുകെ). മരുമക്കള്‍: വീണ, ഡോ.സുരേഷ് (യു കെ). സഹോദരങ്ങള്‍: ഡോ.രൈരു ഗോപാല്‍ (കണ്ണൂര്‍), ഡോ.വേണുഗോപാല്‍ (കണ്ണൂര്‍). സംസ്‌കാരം നാളെ (ബുധന്‍) കാലത്ത് 11 മണിക്ക് വടകര ടൗണ്‍ഹാളിനു സമീപത്തെ കേദാരം വീട്ടുവളപ്പില്‍.

Show More

Related Articles

Back to top button
error: Content is protected !!