Obituary

ചാലോത്ത് കുഞ്ഞമ്മദ് അന്തരിച്ചു


ആയഞ്ചേരി: പുത്തലത്ത് താമസിക്കും
തിരുവള്ളൂർ ചാലി കണ്ടി പള്ളിക്ക് സമീപത്തെ ചാലോത്ത് കുഞ്ഞമ്മത് (55) അന്തരിച്ചു.

ഭാര്യ: റുഖിയ.
മക്കൾ: മുബഷീറ പുറമേരി, മുർഷിദ, റിൻഫാദ്.
മരുമകൻ: റിയാസ് പുറമേരി.

Show More

Related Articles

Back to top button
error: Content is protected !!