NewsObituaryVatakara

കെവിആര്‍ ബജാജ് മാനേജര്‍ വികാസ് അന്തരിച്ചു


വടകര: വടകര കെവിആര്‍ ബജാജ് മനേജര്‍ പിലാതോട്ടത്തില്‍ വികാസ് ( 43 ) ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിനു വടകര മോഡല്‍ പോളിക്ക് സമീപത്തെ വീട്ടു വളപ്പില്‍.

Show More

Related Articles

Back to top button
error: Content is protected !!