Education

മാധ്യമ സെമിനാര്‍ നടത്തി


നരിപ്പറ്റ: ആര്‍എന്‍എം ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് അനന്തന്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. പി.കെ.രാധാകൃഷ്ണന്‍, പി.സി.രാജന്‍, സി.കെ.അബു, കെ.മുകുന്ദന്‍, പി.എം.അഷറഫ്, കെ.ചന്ദ്രന്‍, എം.എന്‍.സുമ, കവിത, ജി.ആര്‍.സിജു, അസീസ് എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!