KoyilandyNews

കൃപേഷിനെയും ശരത് ലാലിനെയും അനുസ്മരിച്ചു


പയ്യോളി: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനെയും ശരത്‌ലാലിനെയും യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ഒന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് നിധിന്‍ പൂഴിയില്‍, ഇ.കെ.ശീതള്‍ രാജ്, മുജേഷ് ശാസ്ത്രി, എന്‍.എം.മനോജന്‍, അമീന്‍ വയോത്ത്, ജിതിന്‍ മഠത്തില്‍, ബാബു കുറ്റിപുനം എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!