Obituary

104-ാം വയസില്‍ അന്തരിച്ചു


മുക്കാളി: മുന്‍കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തക മീത്തലെ മുക്കാളി മാരാം വീട്ടില്‍ മാണി (104) അന്തരിച്ചു. സഹോദരന്‍: കുഞ്ഞിക്കണ്ണന്‍. ചെറുമക്കള്‍: ലോഹിതാക്ഷന്‍, പ്രേമന്‍, സുജാത, വിനോദന്‍.

Show More

Related Articles

Back to top button
error: Content is protected !!