Obituary

ഹസ്സന്‍ അന്തരിച്ചു


വടകര: താഴെ അങ്ങാടി മുകച്ചേരിഭാഗം ചെറിയപറമ്പത്ത് ഹസ്സന്‍ (63) അന്തരിച്ചു. മുസ്ലിം ലീഗ് മുകച്ചേരി ശാഖ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പാത്തൂട്ടി. മക്കള്‍: സലീം, സഫീര്‍ (ഷാര്‍ജ), സാജിര്‍, സലീന, സുഫൈന. മരുമക്കള്‍: അഷ്‌കര്‍ അഴിയൂര്‍, സജീര്‍ കൂത്തുപറമ്പ്, ഫസീല, മുബഷിറ വെങ്ങളം.

Show More

Related Articles

Back to top button
error: Content is protected !!