Obituary

രാമചന്ദ്രന്‍ അന്തരിച്ചു


ഇരിങ്ങല്‍: പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ പരേതനായ വട്ടക്കുനി അച്യുതന്റെ മകന്‍ രാമചന്ദ്രന്‍ (ആര്‍സി ഇലക്ട്രോണിക്‌സ് ആന്റ് അസോസിയേറ്റ്‌സ് വടകര-71) അന്തരിച്ചു. മാതാവ്: ദേവി. ഭാര്യ: അനിത. മക്കള്‍: ജാന്‍സി, റൈഹ, റാഹിന്‍. മരുമകന്‍: വിജിലേഷ് (ഖത്തര്‍).
സഹോദരങ്ങള്‍ : അരവിന്ദാക്ഷന്‍ (റിട്ട.പ്രൊഫസര്‍ ഗവ.കോളജ് മടപ്പള്ളി), ദേവദാസന്‍, പരേതനായ പത്മനാഭന്‍, മനോജന്‍ (എച്ച്എസ്എസ്ടി പിആര്‍എം കൊളവല്ലൂര്‍ പാനൂര്‍), ഭാനുമതി (റിട്ട.അധ്യാപിക ഇരിങ്ങല്‍ എല്‍പി), ഗീത ബായി.

Show More

Related Articles

Back to top button
error: Content is protected !!