Obituary

മൂസ്സ ഹാജി അന്തരിച്ചു


പാറക്കടവ്: പരേതനായ ചേലപ്പുറത്ത് മൊയ്തുവിന്റെ മകന്‍ പാറക്കടവിലെ കൊയിലോത്ത് മൂസ്സ ഹാജി (55) അന്തരിച്ചു. ഭാര്യ: സാറ. മക്കള്‍: സല്‍മാന്‍, മുബാറക്, സിദ്ദീഖ്, മുര്‍ഷാദ്. മയ്യിത്ത് പാറക്കടവ് ജുമാ മസ്ജിദില്‍ കബറടക്കി.

Show More

Related Articles

Back to top button
error: Content is protected !!