News

മന്ദി അന്തരിച്ചു

തിരുവള്ളൂര്‍: ശാന്തി നഗര്‍ പരേതനായ പുതിയോട്ടില്‍ കണ്ണന്റെ ഭാര്യ മന്ദി (80) അന്തരിച്ചു.
മക്കള്‍: കൃഷ്ണന്‍, കമല, ഷൈനി, ലീല, ശാലിനി. മരുമക്കള്‍, സുമതി, ശ്രീധരന്‍, നാണു, രാജന്‍, വാജീഷ്.

Show More

Related Articles

Back to top button
error: Content is protected !!