Obituary

ഫ്രെഡി അന്തരിച്ചു


വടകര: പുതുപ്പണം മിഷന്‍പറമ്പത്ത് ഫ്രെഡി (84) അന്തരിച്ചു. ഭാര്യ: മോണിക്ക. മക്കള്‍: സുരേഷ്, മോഹന്‍ദാസ്, അജിത് പ്രേംകുമാര്‍, വിന്‍സന്റ് ജെയിംസ്. മരുമക്കള്‍: ഓമന, ഷീന, റിംന.

Show More

Related Articles

Back to top button
error: Content is protected !!