Obituary

പത്മനാഭകുറുപ്പ് അന്തരിച്ചു


അരൂര്‍: നെല്ലിക്കണ്ടി പത്മനാഭകുറുപ്പ് (74) അന്തരിച്ചു. എളയടം എല്‍പി സ്‌കൂള്‍ റിട്ട.അധ്യാപകനും അരൂര്‍ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി രക്ഷാധികാരിയുമാണ്. ഭാര്യ: രാധ. മകന്‍: കൃഷ്ണപ്രസാദ് (അധ്യാപകന്‍ കീഴല്‍ ദേവി വിലാസം യുപി ). മരുമകള്‍: ഡോ. ആരതി (തുളസി നഴ്സിങ്ങ് ഹോം കൊയിലാണ്ടി). സഹോദരങ്ങള്‍. സരോജിനിഅമ്മ, പത്മാവതിഅമ്മ, ഭാസ്‌കരന്‍ (റിട്ട. ഫൈലേറിയ വകുപ്പ്), വേണുഗോപാല്‍ (റിട്ട എസ്‌ഐ കേരളാ പോലീസ്). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.

Show More

Related Articles

Back to top button
error: Content is protected !!