Obituary

കുഞ്ഞിപ്പെണ്ണ് അന്തരിച്ചു


പയ്യോളി: പരേതനായ കീഴൂര്‍ വട്ടോക്കണ്ടി മന്ദന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (90) അന്തരിച്ചു. മക്കള്‍: കേളപ്പന്‍, അശോകന്‍, സതീശന്‍, നാരായണി, കമല, ദേവി, ലീല, പുഷ്പ. മരുമക്കള്‍: ശാന്ത, രാധ, പ്രസീത, പരേതനായ ഗോപാലന്‍ (വയനാട്), കുഞ്ഞിക്കണ്ണന്‍ (തിക്കോടി), ഗംഗാധരന്‍ (കൊയിലാണ്ടി ), ഗംഗാധരന്‍ (കൊല്ലം), പരേതനായ മുത്തു (വയനാട്)

Show More

Related Articles

Back to top button
error: Content is protected !!