Obituary

കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു


തിരുവള്ളൂര്‍: കണ്ണമ്പത്തുകര പുളിയനാട്ടില്‍ കുഞ്ഞബ്ദുല്ല ഹാജി (65) അന്തരിച്ചു.
ഭാര്യ: ആയിശ. മക്കള്‍: നൗഫല്‍, നസീഫ് മുഹമ്മദ് (മൂവരും ഖത്തര്‍), നജ്മ
മരുമക്കള്‍: സിറാജ് മംഗലാട്, നജീബ പൂളക്കൂല്‍.
സഹോദരങ്ങള്‍: അമ്മത് ഹാജി, അന്ത്രു ഹാജി (ബഹ്‌റൈന്‍), മൂസ്സ (ദുബൈ), ഹമീദ് (ഖത്തര്‍), കുഞ്ഞാമി ചെറുവാട്ടുമ്മല്‍ ആയഞ്ചേരി, ആയിശ താഴെ പറക്കണ്ടി ആയഞ്ചേരി

Show More

Related Articles

Back to top button
error: Content is protected !!