Obituary

കണ്ണന്‍ അന്തരിച്ചു


തിരുവള്ളൂര്‍: ചാനിയം കടവ് തൈക്കണ്ടി കണ്ണന്‍ (89) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ബാബു, സജീവന്‍, പരേതനായ ശ്രീലേഷ്, ദേവി, ജാനുട്ടി, നിഷ. മരുമക്കള്‍: പരേതനായ ബാബു മേമുണ്ട, നാരായണന്‍ (ഒമാന്‍), സുനി തോടന്നൂര്‍, സുജാത, രാഖി
സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്‍, കണാരന്‍, കൃഷണന്‍ കുമാരന്‍ (ബഹ്‌റൈന്‍), മാതു, ചീരൂ, മാത.

Show More

Related Articles

Back to top button
error: Content is protected !!