NadapuramNews

വെള്ളൂരില്‍ ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി


നാദാപുരം: തൂണേരി പഞ്ചായത്തിലെ വെള്ളൂരില്‍ പോലീസ് റെയ്ഡില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. രാവിലെയാണ് ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ആറു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കണ്‍ട്രോള്‍ റൂം സിഐ സുശീര്‍ കുമാര്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ നാണു തറവട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം എഎസ്പി അങ്കിത്ത് അശോകനും സ്ഥലത്ത് സന്ദര്‍ശനം നടത്തി.

Show More

Related Articles

Back to top button
error: Content is protected !!