KoyilandyNews

അയനിക്കാട് മരുന്നോളി ക്ഷേത്രം തിറ മഹോത്സവം 15ന് കൊടിയേറും


പയ്യോളി: അയനിക്കാട് കളരിപ്പടി ശ്രീ മരുന്നോളി പരദേവത ചാമുണ്ടേശ്വരി ക്ഷേത്രം തിറ മഹോത്സവം 15, 16, 17 തിയതികളിലായി നടക്കും.
15 നു കൊടിയേറ്റവും നട്ടതിറയും. 16ന് അന്നദാനം, ഇളനീര്‍വരവുകള്‍, വെള്ളാട്ടങ്ങള്‍. 17 ന് രാവിലെ ഏഴു മുതല്‍ ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, പരദേവത തിറ, ചാമുണ്ടേശ്വരി തിറ (കനലാട്ടം) എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

Show More

Related Articles

Back to top button
error: Content is protected !!