KoyilandyObituary

അയനിക്കാട് ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിനു സമീപം ട്രെയിന്‍ തട്ടി 47 കാരന്‍ മരിച്ചു. വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ കോഴിക്കോട്ടുകണ്ടി ആനന്ദന്റെ മകന്‍ സുരേഷാണ് മരിച്ചത്. ഇന്നു വൈകുന്നേരമാണ് സംഭവം. പയ്യോളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Show More

Related Articles

Back to top button
error: Content is protected !!