Obituary

മുച്ചിലോട്ടുമ്മല്‍ അബ്ദുല്‍ മജീദ് അന്തരിച്ചു


കടമേരി: കൈതക്കുണ്ട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അത്തിക്കോട്ട് പോക്കര്‍ മാസ്റ്ററുടെ മകന്‍ മുച്ചിലോട്ടുമ്മല്‍ അബ്ദുല്‍ മജീദ് (46) അന്തരിച്ചു. കടമേരി മാപ്പിള യുപി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്. മാതാവ് പരേതയായ ആയിഷ.
ഭാര്യ: സാബിറ. മക്കള്‍: സഫ്വാന്‍, സഹല ( വിദ്യാര്‍ത്ഥിനി, കടമേരി റഹ്മാനിയ്യ വനിതാ കോളജ്).
സഹോദരങ്ങള്‍: ബഷീര്‍,അഷ്‌റഫ് (ഇരുവരും യു.എ.ഇ), റിഷാന്‍,സൗദ,സാബിറ. ആദര സൂചകമായി ബുധനാഴ്ച കടമേരി മാപ്പിള യുപി സ്‌കൂളിന് ഹെഡ്മാസ്റ്റര്‍ അവധി നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!