NewsObituary

മലപ്പുറത്ത് മതില്‍ ഇടിഞ്ഞ് വീണ് ഊരാളുങ്കല്‍ ജീവനക്കാരന്‍ മരിച്ചു

വടകര: മലപ്പുറം പരപ്പനങ്ങാടി ചിറക്കലില്‍ മതില്‍ ഇടിഞ്ഞു വീണ് ഊരാളുങ്കല്‍ ജീവനക്കാരന്‍ മരിച്ചു. ഏറാമല കുറിഞ്ഞാലിയോട്
മീത്തലെ കണ്ണിപ്പൊയില്‍ രാജനാണ് (56) മരിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓവുചാല്‍ നിര്‍മാണത്തിനിടെയാണ് അപകടം. ഭാര്യ: സന്ധ്യ. മകള്‍ – അവിഷ്ണ.

Show More

Related Articles

Back to top button
error: Content is protected !!