Obituary

വസന്ത അന്തരിച്ചു


വടകര: കുട്ടോത്ത് കോറോത്ത് കണ്ടി വസന്ത (63) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: ഷീന, ഷിത. മരുമക്കള്‍ – സുനില്‍ (ചിങ്ങപുരം), ബിജു (കാവില്‍റോഡ് കുട്ടോത്ത് – തൂണേരി ബ്ലോക്ക് പഞ്ചായത്ത്). അമ്മ: അമ്മുക്കുട്ടി. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഉഷ.

Show More

Related Articles

Back to top button
error: Content is protected !!