Business

അലന്‍ സോളി എക്‌സ്‌ക്ലൂസീവ് ഷോറൂം വടകരയില്‍; ഉദ്ഘാടനം ശനിയാഴ്ച


വടകര: ശരീര സൗന്ദര്യത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന അലന്‍ സോളി വസ്ത്രങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഷോറൂം വടകരയില്‍. ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപം അനുഗ്രഹ ആര്‍ക്കേഡില്‍ ഉത്തം അപ്പാരല്‍സ് എട്ടാം തിയതി ശനിയാഴ്ച് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11നു കെ.മുരളീധരന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. വടകരയിലെ പ്രമുഖര്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും.
പുരുഷന്മാര്‍ക്കും ആണ്‍-പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട ആകര്‍ഷമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഉത്തം അപ്പാരല്‍സ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!