Obituary

ശിവദാസന്‍ അന്തരിച്ചു


വടകര: സിദ്ധ സമാജത്തിനു സമീപം കാവില്‍ നഗര്‍ ഹൗസിംഗ് കോളനിയില്‍ താമസിക്കും താഴെ തയ്യുള്ളതില്‍ ശിവദാസന്‍ (69) അന്തരിച്ചു. ഭാര്യ:സുധാദേവി. മക്കള്‍ പ്രിയങ്ക, ഷില്‍ന. മരുമകന്‍: ഷൈലേഷ്. സഹോദരങ്ങള്‍: പരേതനായ ടി.ടി.ബാലന്‍, പ്രേമി, ലീല. സഞ്ചയനം വെള്ളിയാഴ്ച.

Show More

Related Articles

Back to top button
error: Content is protected !!