News

വയോധികക്കായി പണിത വീടിന്റെ താക്കോല്‍ കൈമാറി


പുറമേരി: പടിഞ്ഞാറെ കൊയിലോത്ത് ലീലാമ്മക്കു തല ചായ്ക്കാന്‍ ഇടമായി. ശ്രീരാമകൃഷ്ണ വിവേകാനന്ദ സേവാ സംഘം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സുമനസുകളുടെ കൂട്ടായ്മയില്‍ വയോധികയായ ലീലാമ്മക്കു വീട് പണിതത്. ലീലാമ്മയുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇതിന്റെ താക്കോല്‍ദാനം ഡോ: സി.എച്ച്.നാരായണന്‍ അടിയോടി നിര്‍വഹിച്ചു. ചടങ്ങില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!