Obituary

ആയിഷ അന്തരിച്ചു


ആയഞ്ചേരി: വേളം കുറിച്ചകം എടച്ചേരികണ്ടി മൊയ്തുവിന്റെ ഭാര്യ ആയിഷ (65) അന്തരിച്ചു. മക്കള്‍: സജീര്‍ (ബഹറിന്‍), നസീര്‍. മരുമക്കള്‍: സലീന കളരിയുള്ളതില്‍ (വേളം), അര്‍ഷിദ ചാലില്‍തൊടി (വെള്ളമുണ്ട). സഹോദരങ്ങള്‍: അമ്മദ് (റിട്ടയേര്‍ഡ് അധ്യാപകന്‍), അബ്ദുറഹിമാന്‍, മറിയം, നഫീസ.

Show More

Related Articles

Back to top button
error: Content is protected !!