NewsVatakara

അപകടം ഒഴിവാക്കാന്‍ റസിഡന്‍സ് അസോസിയേഷന്‍ വക സംരക്ഷണവേലി


വടകര: ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം സഹൃദയ റസിഡന്റ്സ് അസോസിയേഷന്‍ സംരക്ഷണ വേലി നിര്‍മിച്ചു. അപകടകരമായ രീതിയില്‍ റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാനാണ് സംരക്ഷണ വേലി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ബാലന്‍ സംരക്ഷണ വേലി നാടിനു സമര്‍പിച്ചു. ടി.എച്ച്. രാജേന്ദ്രന്‍, ആര്‍.കെ.രമേഷ് ബാബു, ആനന്ദ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!