Obituary

നാരായണി അന്തരിച്ചു


ഓര്‍ക്കാട്ടേരി: ഏറാമല ആദിയൂര് വടക്കെ മരിയാട്ട് നാരായണി (70) അന്തരിച്ചു. ഭര്‍ത്താവ് കൃഷ്ണന്‍. മക്കള്‍: സിന്ധു, സുരേഷ്ബാബു. മരുമകള്‍: വിജിന. സഹോദരങ്ങള്‍: കല്ല്യാണി, മാത, മാതു, പരേതരായ ജാനു, കുമാരന്‍, നാണു. സഞ്ചയനം ബുധനാഴ്ച

Show More

Related Articles

Back to top button
error: Content is protected !!