KoyilandyNews

പയ്യോളിയില്‍ ആവേശമുയര്‍ത്തി ദേശരക്ഷാമാര്‍ച്ച്


പയ്യോളി: പൗരത്വ നിയമ ഭേദഗതിയടക്കമുള്ള ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരെ മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ച ദേശരക്ഷാ മാര്‍ച്ച് ആവേശമായി. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ട ഭൂമിയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ പടയണി ചേര്‍ന്നു. ദേശീയപാതയിലൂടെ പയ്യോളി ടൗണിലേക്ക് കടന്നു വന്ന മാര്‍ച്ചിനെ വഴിയിലുടനീളം ജനങ്ങള്‍ അഭിവാദ്യം ചെയ്തു.

Show More

Related Articles

Back to top button
error: Content is protected !!