Art&Literature

ജില്ലാ നഴ്‌സറി കലോത്സവം: പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചാമ്പ്യന്മാര്‍


കൊയിലാണ്ടി: ജില്ലാതല ജേസി നഴ്‌സറി കലോത്സവത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്‌കൂളും മൂന്നാം സ്ഥാനം വടകര അമൃത പബ്ലിക് സ്‌കൂളും കരസ്ഥമാക്കി.
വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന ചടങ്ങില്‍ കൊയിലാണ്ടി ജെസിഐ പ്രസിഡന്റ് ഡോ. റഹീസ് കെ മിന്‍ഹാന്‍സ്, ഡോ. ബി.ജി അഭിലാഷ്, ഗോകുല്‍, ഡോ. ശബ്ന റഹീസ്, ജതിഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!