News

മിനി സിവില്‍ സ്റ്റേഷനില്‍ എ.ടി.എം. കൗണ്ടര്‍ തുറന്നു


വടകര: മിനി സിവില്‍ സ്റ്റേഷനില്‍ പഞ്ചാബ് നാഷണല്‍ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. സി.കെ.നാണു എംഎല്‍എ ഉദ്ഘാടനംചെയ്തു. പി.എന്‍.ബി. കോഴിക്കോട് സര്‍ക്കിള്‍ഹെഡ് സുമിത്രാ ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. വടകര താലൂക്ക് ഓഫീസിലേക്ക് ബാങ്ക് വാട്ടര്‍കൂളറും സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്ററും സുമിത്രാ ഭാസ്‌കരന്‍ കൈമാറി. വടകര ബ്രാഞ്ച് ഹെഡ് ടി. റുബീഷ്, അബ്ദുള്‍ലത്തീഫ്, വിനോദ് കുമാര്‍, പി.പി. രാജന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!