Obituary

രാജു അന്തരിച്ചു


വടകര: കൂട്ടങ്ങാരം പരേതരായ തെക്കേവലിയ പറമ്പത്ത് ശങ്കരന്റെയും ജാനുവിന്റെയും മകന്‍ രാജു (45) അന്തരിച്ചു. അമൃത വിദ്യാലയം സ്‌കൂള്‍ ഡ്രൈവറായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: അമേക്, അലേക്. സഹോദരങ്ങള്‍: ശോഭ, രാഗേഷ്, ബിന്ദു.

Show More

Related Articles

Back to top button
error: Content is protected !!