Education & Culture

കായിക പ്രതിഭകള്‍ക്ക് അനുമോദനം


വടകര: കോഴിക്കോട് ജില്ലാ സ്പെഷ്യല്‍ സ്‌കൂള്‍ കായികമേളയില്‍ വടകര വിവ സ്‌പെഷല്‍ സ്‌കൂളിനു കുതിപ്പ്. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റ്‌സ് ഗ്രൗണ്ടില്‍ നടന്ന മേളയില്‍ വിവ സ്‌കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി. വിദ്യാര്‍ഥികളെ മാനേജ്മെന്റ് അനുമോദിച്ചു. പ്രൊഫ.കെ.കെ മഹമ്മൂദ്, പി.വി അബ്ദുറഹിമാന്‍, സി.എച്ച്.പ്രഭാകരന്‍, സി.കെ.സുഗതന്‍, കെ.ടി.ലീല, ലത്തീഫ്, ശ്യാമള എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!