Obituary

പ്രദീപ് കുമാർ അന്തരിച്ചു

വടകര: ആവിക്കൽ സൗഭാഗ്യ യിൽ പ്രദീപ് കുമാർ ( 59) അന്തരിച്ചു. പരേതരായ വിജയന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: ജയന്തി. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ, പ്രയാഗ്.
മരുമക്കൾ: അഭിലാഷ്, ശരണ്യ . സഹോദരി: പ്രീത.

Show More

Related Articles

Back to top button
error: Content is protected !!