Obituary

എം.ടി.ശേഖരന്‍ അന്തരിച്ചു


വടകര: കേളുബസാര്‍ മാടത്തുംതാഴ എം.ടി.ശേഖരന്‍ (76) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുര്‍ജിത്ത്, ശ്രുതി, അഞ്ജന.
മരുമക്കള്‍: ജിഷ, അമിത്, പ്രശോബ്. സഹോദരങ്ങള്‍: പരേതനായ എം.ടി.കണാരന്‍, രാഘവന്‍ (യുനൈറ്റഡ് ബാങ്കേഴ്സ്, കേളുബസാര്‍), നാരായണി, കുഞ്ഞിമ്മാത, ശാരദ, ജാനകി, ചന്ദ്രി.

Show More

Related Articles

Back to top button
error: Content is protected !!