Obituary

മാതു അന്തരിച്ചു


തോടന്നൂര്‍: മന്തരത്തൂര്‍ തെക്കെപറമ്പത്ത് മാതു (81) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍. മക്കള്‍: രാധ, രമ, സുര (കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, മന്തത്തൂര്‍). മരുമക്കള്‍: കൃഷ്ണന്‍ ദ്വാരക, കുഞ്ഞിക്കണ്ണന്‍ വില്ല്യാപ്പള്ളി, ഷീബ. സഹോദരങ്ങള്‍: ജാനു കോട്ടപ്പള്ളി, പരേതരായ ചാത്തു, കല്ല്യാണി, നാരായണി, കുഞ്ഞിക്കണ്ണന്‍, നാരായണന്‍.

Show More

Related Articles

Back to top button
error: Content is protected !!