Art&Literature

‘ഹിന്ദുസ്ഥാന്‍ ഹമാരാ’ സാംസ്‌കാരിക കൂട്ടായ്മ വെള്ളിയാഴ്ച വടകരയില്‍


വടകര: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ സാംസ്‌കാരിക കൂട്ടായ്മ പത്താം തിയതി വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ 6.30 വരെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കും.
ജന വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമായ എന്‍ആര്‍സി, സിഎഎ എന്നിവക്കെതിരെ രാജ്യം ഉയര്‍ത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിനൊപ്പം ബഹ്റൈന്‍ കെഎംസിസിയും രംഗത്തിറങ്ങിയതിന്റെ ഭാഗമായണ് ഹിന്ദുസ്ഥാന്‍ ഹമാരാ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍
കലാ-സാഹിത്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

Show More

Related Articles

Back to top button
error: Content is protected !!