KoyilandyNews

പൗരത്വ ഭേദഗതിക്കെതിരെ പയ്യോളിയില്‍ പ്രതിഷേധപ്രകടനം


പയ്യോളി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. മഠത്തില്‍ അബ്ദുറഹിമാന്‍, സി.പി.സദഖത്തുള്ള, ചെറക്കോത്ത് ലത്തീഫ്, അശ്‌റഫ് കോട്ടക്കല്‍, എ.സി. അസീസ് ഹാജി, മടിയാരി മൂസ, പി.എം.റിയാസ്, പി.വി.അഹമ്മദ്, വി.കെ.അബ്ദുറഹിമാന്‍, എസ്.കെ.സമീര്‍, എ.സി. സുനൈദ് നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!