Obituary

പി.മായന്‍കുട്ടി മാസ്റ്റര്‍ അന്തരിച്ചു


മുയിപ്പോത്ത്: നടമല്‍താഴ പി.മായന്‍കുട്ടി (98) അന്തരിച്ചു. 38 വര്‍ഷം മുയിപ്പോത്ത് മാപ്പിള യുപി സ്‌കൂള്‍ അധ്യാപക, പ്രധാനാധ്യാപക സ്ഥാനങ്ങള്‍ വഹിച്ചു. വിരമിച്ച ശേഷം സ്‌കൂള്‍ മാനേജര്‍ ആയും ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചു. തികഞ്ഞ മതേതര-സോഷ്യലിസ്റ്റ്
രാഷ്ട്രീയ പോരാളിയായിരുന്നു. മുയിപ്പോത്ത് ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു.
ഭാര്യ: പാത്തു. മകന്‍: പരേതനായ അബ്ദുറഹ്മാന്‍.

Show More

Related Articles

Back to top button
error: Content is protected !!