Obituary

മാതു അന്തരിച്ചു

വടകര: ഒഞ്ചിയം ചാമക്കുന്നുമ്മല്‍ (കല്ലേരി) മാതു (89) അന്തരിച്ചു. മകള്‍: ചന്ദ്രി. മരുമകന്‍: ദാമോദരന്‍ ചാപ്പയില്‍ (നാദാപുരം റോഡ് ).
സഹോദരങ്ങള്‍: നാരായണി, പരേതരായ മാണിക്കം, കല്യാണി, കുമാരന്‍.

Show More

Related Articles

Back to top button
error: Content is protected !!