ആദി അനില്‍ അന്തരിച്ചു

0
1055

വടകര: വള്ളിക്കാട് നടുക്കണ്ടിയില്‍ എന്‍. കുഞ്ഞിരാമന്‍ വൈദ്യരുടെ ചെറുമകന്‍ ആദി അനില്‍(18) അന്തരിച്ചു. മൈസൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ്: അനില്‍. മാതാവ്: ഡോ. സീന. സഹോദരന്‍: മാനസ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

82dc38bb-d92c-4f9a-bea7-e6664cc38b42