പ്രൊഫസര്‍ എം.പി.അശോക് കുമാര്‍ അന്തരിച്ചു

0
2093


വടകര: മടപ്പള്ളി ഗവ.കോളജ് കെമിസ്ട്രി വിഭാഗം തലവനായിരുന്ന ചോളംവയല്‍ എം.പി.അശോക് കുമാര്‍ (66) അന്തരിച്ചു. വിരമിച്ച ശേഷം എംഇടി കോളജ്, ശ്രീനാരായണ കോളജ് എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ചോളംവയല്‍ വസന്തം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും താഴെകണ്ടോത്ത് ശ്രീഭഗവതി ക്ഷേത്രം രക്ഷാധികാരിയുമാണ്. പരേതരായ എം.പി.കുഞ്ഞിക്കണ്ണന്‍, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: റീന (പാര്‍ട്ണര്‍ കൃഷ്ണകൃപ കല്യാണ മണ്ഡപം). മക്കള്‍: അഖില്‍ അശോക്, നിഖില്‍ അശോക് (യുഎസ്എ). സംസ്‌കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന്.

bytonne-2