കൊപ്പരചണ്ടിയില്‍ നാരായണി അന്തരിച്ചു

0
561

വടകര: കസ്റ്റംസ്‌റോഡ് പരേതനായ കൊപ്പരചണ്ടിയില്‍ കുമാരന്റെ ഭാര്യ നാരായണി (82) അന്തരിച്ചു. മക്കള്‍: സുരേഷ്ബാബു, പവിത, വിനോദിനി. മരുമക്കള്‍: സജിത സുരേഷ്ബാബു, ബാബുരാജ് (പാലയാട്ട്‌നട), പരേതനായ ചന്ദ്രന്‍ (കോഴിക്കോട്). സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവൂട്ടി, കമല. സംസ്‌കാരം നാളെ (ഞായര്‍) രാവിലെ ഒമ്പതിന്.

82dc38bb-d92c-4f9a-bea7-e6664cc38b42