ദേവു അന്തരിച്ചു

0
332

വടകര:
പരേതനായ കുരിയാടി പാണന്റവിട രാഘവന്റെ ഭാര്യ ദേവു (87) അന്തരിച്ചു. മക്കള്‍: ലളിത, രവീന്ദ്രന്‍, പ്രകാശന്‍, ശശി, സജീവന്‍ , രാഗിണി, വാസന്തി, ദേവരാജന്‍, അംബിക, രാജേഷ് (ഷാര്‍ജ), പരേതനായ സുധീരന്‍. മരുമക്കള്‍: ഉമ, ഷീബ, ബിന്ദു, സ്വാമിനാഥന്‍, ഷീന, നിഷ, അശ്വതി, പരേതരായ വാമനന്‍ (മിലിട്ടറി), മനോജ്, രാഘവന്‍. സംസ്‌കാരം ഇന്നു രാത്രി 12 മണിക്ക്‌.82dc38bb-d92c-4f9a-bea7-e6664cc38b42