പടിഞ്ഞാത്ത് സുമതി അന്തരിച്ചു

0
683

വടകര: പൂവാടന്‍ഗേറ്റിനു സമീപം പടിഞ്ഞാത്ത് സുമതി (52) അന്തരിച്ചു. ഭര്‍ത്താവ്: ഗംഗാധരന്‍. മക്കള്‍: രഞ്ജിമ, രോഷിത്ത്. മരുമക്കള്‍: വിനീഷ് കോട്ടേമ്പ്രം (ആര്‍മി), ജസ്‌ന കൊയിലാണ്ടി. സംസ്‌കാരം രാത്രി പത്തിന് വീട്ടുവളപ്പില്‍.

82dc38bb-d92c-4f9a-bea7-e6664cc38b42