വി.പി.സലീം അന്തരിച്ചു

0
743

വടകര: തലശേരി കരിയാടന്‍ അബുഹാജിയുടെയും വടകര ചെറൂടിയില്‍ കുനിപാത്തുവിന്റെയും മകന്‍ കസ്റ്റംസ് റോഡ് സജ്‌ന മന്‍സില്‍ വി.പി.സലീം (70) അന്തരിച്ചു. ദീര്‍ഘകാലം റിയാദില്‍ സൗദി ഹോളണ്ട് ബാങ്ക് മാനേജരായിരുന്നു. എംഎസ്എഫ് ജില്ലാ സാരഥി ആയിരുന്നിട്ടുണ്ട്. ഭാര്യ: നിട്ടൂര്‍വീട്ടില്‍ സുഹറ. മക്കള്‍: നിയാസ് (റിയാദ്) ഡോ.സജ്‌ന, റമീസ്. മരുമക്കള്‍: ഡോ.സജ്മീര്‍ (ജിദ്ദ), ഷിറിന്‍, ത്വയ്ബ. സഹോദരങ്ങള്‍: വി.പി.റാഫി, സുഹറ, റംല, സബൂറ. മയ്യത്ത് നിസ്‌കാരം വൈകുന്നേരം നാലിനു കസ്റ്റംസ്‌റോഡ് മസ്ജിദുല്‍സലാമില്‍. ഖബറടക്കം നാലരക്ക് താഴെപള്ളി മസ്ജിദില്‍.

bytonne-2