ആശക്ക് ഡോക്ടറേറ്റ്

0
1377

വടകര: മേമുണ്ടയിലെ പി.ആശക്കു കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു വിദ്യാഭ്യാസത്തില്‍ ഡോക്‌റേറ്റ്. ഡോ.പി.കേളുവിന്റെ കീഴിലായിരുന്നു
ഗവേഷണം. മേമുണ്ട ടി.വി.ബാലകൃഷ്ണന്‍-പി.ജാനകി ദമ്പതികളുടെ
മകളാണ്. എറണാകുളം നെസ്റ്റിലെ എഞ്ചിനീയര്‍ സാജുവിന്റെ ഭാര്യയും വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപികയുമാണ്.

82dc38bb-d92c-4f9a-bea7-e6664cc38b42