മുത്തലാഖ്: യുവാവിനെതിരെ കേസ്

0
1235

bytonne
നാദാപുരം: യുവതിയുടെ പരാതിയില്‍ വാണിമേല്‍ സ്വദേശിക്കെതിരെ വളയം പോലീസ് മുത്തലാഖിന് കേസെടുത്തു. വാണിമേല്‍ മാമ്പിലാക്കൂല്‍ അച്ചാര്‍ കണ്ടി സമീറി woodlands(35)നെതിരെയാണ് വളയം പോലീസ് കേസെടുത്തത്. വാണിമേല്‍ മുളിവയല്‍ ഫാത്തിമ ജുവരിയ ആണ് പരാതിക്കാരി. ഇക്കഴിഞ്ഞ സ്പതംബര്‍ 24 ന് 12 മണിക്ക് കല്ലാച്ചി കോടതി പരിസരത്ത് വെച്ച് പരാതിക്കാരിയോട് നിയമ വിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നാണ് പരാതി.

mra