120 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
1488

 

വടകര: 120 ഗ്രാം കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. മുയിപ്പോത്ത് നൊച്ചിക്കാട്ട് നൗഫലാണ് (29) പിടിയിലായത്. ബാങ്ക് റോഡ് പരിസരത്ത് നിന്ന് bytonneവടകര എസ്‌ഐ ഷറഫുദീനും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എസ്എന്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.

woodlands 2